രാജ്യം ഭരിക്കുന്നത് മോദിബാബയും 40 കള്ളന്മാരുമെന്ന് രൺദീപ്‌സിംഗ് സുർജേവാല

Jaihind News Bureau
Tuesday, September 25, 2018

M

രാജ്യം ഭരിക്കുന്നത് മോദിബാബയും 40 കള്ളന്മാരുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാല.  നരേന്ദ്രമോദി അംബാനിയുടെ പ്രധാനമന്ത്രിയാണ്. എറിക് ട്രാപ്പറുടെ വീഡിയോയും ദസോൾട്ടിന്‍റെ വാർഷിക റിപ്പോർട്ടും എല്ലാം റാഫേൽ ഇടപാടിലെ തെളിവുകളാണെന്ന് പറഞ്ഞു. കള്ളം നിരന്തരമായി പറഞ്ഞാൽ അത് സത്യമായി മാറില്ലെന്നും അദ്ദേഹം പറഞ്ഞു.  രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്നും സുർജേവാല കൂട്ടിച്ചേര്‍ത്തു.