തൃശൂർ മുൻ ഡെപ്യൂട്ടി മേയറും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി.വി.സരോജിനി അന്തരിച്ചു

Jaihind News Bureau
Tuesday, August 18, 2020

തൃശൂർ മുൻ ഡെപ്യൂട്ടി മേയറും മഹിളാ കോൺഗ്രസ് നേതാവുമായിരുന്ന പി.വി.സരോജിനി അന്തരിച്ചു. 72 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും.