കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്ത സിസ്റ്ററിനെതിരെ സഭാ നടപടി

Jaihind News Bureau
Sunday, September 23, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഹൈക്കോടതി ജംഗ്ഷനിൽ നടത്തിവന്ന സമരത്തിൽ പങ്കെടുത്ത സിസ്റ്ററിനെതിരെ സഭാ നടപടി. സമരത്തിൽ പങ്കെടുത്തതിനും സഭയുടെ നിലപാടിനെ ചോദ്യം ചെയ്തതിനുമാണ് നടപടി.