• Submit your Stories
25

February 2021
Thursday

  • About Us
  • Advertise with us
  • Subscribe
  • Kerala
  • India
  • World
  • Pravasi
  • Sports
  • Business
  • Movies
  • Auto
  • Tech
  • Veedu
  • Health
  • Edu
  • Agri
  • Columns
  • Women
  • CITIZEN JOURNALISM

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി

Jaihind Webdesk
Wednesday, August 7, 2019

സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍നിന്ന് പുറത്തുപോകണമെന്നാണ് സൂപ്പീരിയര്‍ ജനറലിന്‍റെ നിർദേശം. അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.

ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്.  അതേസമയം സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.



More In This Section
  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി...

  • കന്യാസ്ത്രീയുടെ പീഡന പരാതി : ഫ്രാങ്കോ മുളയ്ക്കലിനെതിരായ...

  • ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നീതി...

  • ഫാദർ കുര്യാക്കോസ് കാട്ടുത്തറയുടെ മരണം : അസ്വഭാവികതയില്ലെന്ന്...

  • ഫാ. കുര്യാക്കോസിന്‍റെ ശവസംസ്കാരത്തിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം

  • പഞ്ചാബിൽ മരിച്ച മലയാളി വൈദികന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

Don't Miss
  • മോദിയുടെ മണ്ഡലത്തില്‍ എബിവിപിയെ തകർത്ത് എന്‍.എസ്.യുവിന് തകർപ്പന്‍ ജയം

  • അന്താരാഷ്ട്ര തലങ്ങളില്‍ ചർച്ചയായി രാഹുലിന്‍റെ കടല്‍ സാഹസികത | VIDEO

  • രാജ്യത്തെ ഒടിടി, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ; സെന്‍സർ സർട്ടിഫിക്കറ്റ് നിർബന്ധം

  • പ്രതിഷേധ തിരയില്‍ മുങ്ങി പിണറായി സർക്കാർ ; ശക്തമായ താക്കീതായി രമേശ് ചെന്നിത്തലയുടെ...

  • ഫാസിസത്തിനെതിരെ പോരാടുന്ന രാഹുല്‍ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ജനം തിരിച്ചറിയും ; സിപിഎമ്മിന്...

  • ‘മുഖ്യമന്ത്രി കടല്‍ത്തീരങ്ങളെ വില്‍ക്കുന്നു ; മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല’ : മുല്ലപ്പള്ളി...

  • കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

  • ‘രാഹുലിന്‍റെ വരവില്‍ പലരുടെയും ഭയപ്പാടിന്‍റെ തീവ്രത വ്യക്തം ; വാളയാര്‍ ചുരം കടന്നാല്‍...

  • ഉദ്യോഗാർത്ഥി സമരം : പുതിയ ഉറപ്പുകളില്ലാതെ സർക്കാർ ഉത്തരവ് ; സിപിഒ റാങ്ക്...

  • ‘പാർട്ടി പത്രം കൊട്ടിഘോഷിച്ച കരാർ, ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാന്‍...

  • കൊവിഡ് : കേരളത്തില്‍ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

  • ‘രാഹുല്‍ ഗാന്ധിക്ക് സി.പി.എമ്മിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട’ ; സി.പി.എമ്മിന് വിഭ്രാന്തിയെന്ന് കെ.സി വേണുഗോപാല്‍...

  • ‘ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കുന്നതെന്തിന് ?’ ആഴക്കടല്‍ കൊള്ളക്കെതിരെ...

  • ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം : എട്ട് പേർ അറസ്റ്റില്‍ ; ആലപ്പുഴയില്‍ ബിജെപി...

  • പാചകവാതക വില വീണ്ടും കൂട്ടി ; പുതുക്കിയ വില നിലവില്‍ വന്നു ;...

  • സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ് ; 3714 പേർക്ക് സമ്പർക്കത്തിലൂടെ രോഗം,...

  • ‘റിലയന്‍സ് എന്‍ഡ്, അദാനി എന്‍ഡ് ! മോദി ഓപ്പണിംഗ് ബാറ്റ്സ്മാനായി വന്നാലും നമ്മള്‍...

  • മൊട്ടേര സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര് നല്‍കി പ്രഖ്യാപനം ; വിമർശനം

  • കടല്‍ കരാ‍ർ : 5000 കോടിയുടെ ധാരണാപത്രവും റദ്ദാക്കി ; പ്രതിപക്ഷത്തിന് മുന്നില്‍...

  • സാധാരണക്കാരന്‍റെ ഫ്യൂസൂരുന്ന കെഎസ്ഇബി ; വന്‍കിടക്കാരുടെ ലക്ഷങ്ങളുടെ കുടിശികയില്‍ നടപടിയില്ല

  • ‘രാഹുല്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാള്‍ ; സിപിഎം നേതാക്കളെ പോലെ ചില്ലുകൂട്ടില്‍ അല്ല, തൊട്ടുകളിക്കേണ്ട’...

  • കേസുകള്‍ പിന്‍വലിക്കുന്നത് ഗത്യന്തരമില്ലാതെ ; പൊതുസമൂഹത്തിന്‍റെ വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെയുമായുള്ള സീറ്റ് വിഭജന ചർച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ...

  • ‘വല വലിക്കാന്‍ കടലില്‍ ചാടി, ഒപ്പം ഭക്ഷണം കഴിച്ചു, ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞു’ :...

  • ശബരിമല, പൗരത്വ നിയമ ഭേദഗതി പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

  • About us
  • Contact us
  • Privacy Policy
© 2021. All rights reserved. Powered by The Inventiv Hub