ശബരിമല : സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, November 14, 2018

RameshChennithala-PressMeet14

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയിൽ ആർ.എസ്.എസിന് അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കിയത് സി.പി.എമ്മും സർക്കാറുമാണെന്ന് രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.