മുകേഷിന്‍റെ രാജി ആവശ്യം ശക്തമാകുന്നു; കൊല്ലത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

Jaihind Webdesk
Wednesday, October 10, 2018

ലൈംഗിക ആരോപണ വിധേയനായ കൊല്ലം എംഎൽഎ എം.മുകേഷിന്‍റെ രാജി ആവശ്യം ശക്തമാകുന്നു. കൊല്ലത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.