കുതിക്കുന്ന ഇന്ധനവില; മോദി ഗവണ്‍മെന്‍റിനെതിരെ കോണ്‍ഗ്രസ്

Jaihind Webdesk
Sunday, September 16, 2018

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ധനവില സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്നും പന്ത് തടയാൻ ബി.ജെ.പിയിൽ ഫീൽഡർമാർ ആരുമില്ലെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. തെലങ്കാനയിൽ 70 ലക്ഷം പേരുകൾ വ്യാജമായി വോട്ടർപട്ടികയിൽ ഇടം നേടിയെന്ന് അദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.