'ഹോര്‍മുസിലെ കാവല്‍ മാലാഖ'; കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ്, മറ്റ് രാജ്യങ്ങള്‍ പണം നല്‍കണം
ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്...