'തകര്‍ന്ന സാമ്പത്തികാവസ്ഥയെ ഉയര്‍ത്തിയെടുക്കും, മികച്ച ധനകാര്യ മാനേജ്മെന്റ് കൊണ്ടുവരും': മുഖ്യമന്ത്രി വി.ഡി. സതീശൻ
കേരളത്തിന്റെ തകര്‍ന്ന സാമ്പത്തിക അവസ്ഥയെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ മികച്ച ധനകാ...