'എന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ'; ശ്വേതാ മേനോനെതിരെ മുന്‍സിഫ് കോടതിയില്‍ സത്യവാങ്മൂലവുമായി രമേഷ് പിഷാരടി
'അമ്മ' സംഘടനയിലെ അഡ് ഹോക് കമ്മിറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന ആരോപണവുമായി നടനും പാലക്കാട് എംഎല്‍എയുമായ രമേഷ...