'അധിനിവേശം അവസാനിപ്പിക്കണം'; ഗസ്സയിലും ലെബനനിലും ഇസ്രായേലിനെതിരെ ശക്തമായി പ്രതികരിച്ച് ഡൽഹി ബ്രിക്സ് ഉച്ചകോടി
ഗസ്സയിലെ ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്ന നയങ്ങളിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നും ലെബനനിലെ അധിനിവേശം അവസാനിപ്പിച്ച് സൈന്യത്തെ പിൻവലിക്കണ...