നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് സംഘം കുടുങ്ങി; അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ
നേപ്പാളിൽ പെയ്തിറങ്ങിയ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് അടങ്ങുന്ന 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം അപകടമേഖലയിൽ കുടുങ്ങി. വ്യാപക ന...