കൂത്താട്ടുകുളത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; കുട്ടികളടക്കം 40 പേർക്ക് പരിക്ക്, അഞ്ച് പേരുടെ നില ഗുരുതരം
കൂത്താട്ടുകുളം കാക്കൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് കുട്ടികളടക്കം നാല്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇന്ന് ര...