'ഞങ്ങളുടെ ഹൃദയങ്ങള്‍ വലുതാകുന്നു'; ദുവയ്ക്ക് രണ്ടാം പിറന്നാള്‍; ഹൃദയസ്പര്‍ശിയായ ചിത്രങ്ങളുമായി രണ്‍വീര്‍ സിംഗ്
ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും മകള്‍ ദുവയുടെ രണ്ടാം പിറന്നാള്‍ വേറിട്ട രീതിയില്‍ ആഘോഷിച്ചു. സെപ്റ്റംബര്‍ 8ന് ദുവയുടെ ജന്മദിന...