ഇന്ത്യയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാല്‍ പുറത്ത്, ജയിച്ചാല്‍ നേരിട്ട് സെമി; വനിതാ ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ മഹാപോരാട്ടം
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഇന്ന് അഗ്നിപരീക്ഷയാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ലോകക്രിക്കറ്റിലെ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ക...