എൽ.ഡി.എഫിന്റെ ബാർ ലൈസൻസ് പുതുക്കലിൽ വൻ അഴിമതി; കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ഹർജി
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ബാർ ലൈസൻസുകൾ പുതുക്കി നൽകിയ നടപടിയിൽ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്...