ആടുകളുടെ കൊലപാതക അന്വേഷണം ഒ.ടി.ടിയിലും സൂപ്പർഹിറ്റ്; 'ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്' മലയാളത്തിലും തരംഗമാവുന്നു
തിയറ്ററുകളിൽ വലിയ ഓളം തീർത്തതിന് പിന്നാലെ ഒ.ടി.ടി റിലീസിലും വൻ തരംഗമായി മാറിയിരിക്കുകയാണ് കെയ്ൽ ബാൽഡ സംവിധാനം ചെയ്ത 'ദ ഷീപ്പ് ഡിറ്റക്ടീവ്‌സ്'. ലിയോണി...