വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറിന് പ്രവാസ ലോകത്തിന്‍റെ പ്രണാമം

Jaihind Webdesk
Sunday, October 7, 2018

മൂന്നര വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അറ്റ്‌ലസ് രാമചന്ദ്രൻ ആദ്യമായി ദുബായിലെ പൊതുവേദിയിൽ എത്തി. അന്തരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കർ അനുസ്മരണ ചടങ്ങിലൂടെയാണ് സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന രാമചന്ദ്രൻ തന്‍റെ പുതിയ ജീവിതത്തിന്‍റെ സാംസ്‌ക്കാരിക അരങ്ങേറ്റം കുറിച്ചത്.