മഴയെ മഹാപ്രളയമാക്കിയത് സർക്കാരിന്‍റെ പിടിപ്പുകേടെന്ന് കെ. മുരളീധരൻ

Jaihind Webdesk
Thursday, August 23, 2018

മഴയെ മഹാപ്രളയമാക്കിയത് സർക്കാരിന്‍റെ പിടിപ്പുകേടെന്ന് കെ. മുരളീധരൻ എംഎൽഎ. ഡാമുകൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നും കെ.മുരളീധരൻ തിരുവന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.