സ്വദേശി വൽക്കരണം: സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചുവിട്ടത് 3140 പേരെ

Jaihind News Bureau
Tuesday, July 10, 2018

കുവൈറ്റിൽ വിസ കച്ചവടം സംബന്ധിച്ച് നിരവധി കേസുകൾ സ്വകാര്യ കമ്പനികൾക്കെതിരെ രജിസ്റ്റർ ചെയ്തു. സ്വദേശി വൽക്കരണത്തിന്‍റെ ഭാഗമായി 3140 വിദേശികളെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചു വിട്ടു.