വയനാട്ടില്‍ മോശം കാലാവസ്ഥ; യാത്ര റദ്ദാക്കി രാഹുല്‍ ഗാന്ധി ഇടുക്കിയിലേയ്ക്ക്

Jaihind News Bureau
Wednesday, August 29, 2018

മോശം കാലാവസ്ഥ മൂലം രാഹുൽഗാന്ധിയുടെ വയനാട് യാത്ര റദ്ദാക്കി.
തുടർന്ന് അദ്ദേഹം ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും. ചെറുതോണിക്ക് അടുത്ത ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. അവിടെ നിന്ന് ഹെലികോപ്റ്ററിൽ കോയമ്പത്തൂരിക്കും തുടർന്ന് വിമാന മാർഗം ഡൽഹിക്കും മടങ്ങും.