പകർച്ചവ്യാധി ഭീഷണി ഉയർത്തി ശാസ്ത്രി റോഡിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യം

Jaihind News Bureau
Monday, August 6, 2018

കോട്ടയം ശാസ്ത്രി റോഡിന് സമീപം മാലിന്യം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. ഓട വൃത്തിയാക്കാത്തതാണ് മാലിന്യം ഒഴുകി പോകുന്നതിന് തടസം സൃഷ്ടിക്കുന്നത്. മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

teevandi enkile ennodu para