രാജ്യം തൊഴിലില്ലായ്മ നേരിടുന്നു; കച്ചവടമേഖല തകർന്നു : എം എം ഹസ്സൻ

Jaihind News Bureau
Tuesday, February 11, 2020

രാജ്യം തൊഴിലില്ലായ്മ നേരിടുകയാണെന്നും കച്ചവടമേഖല തകർന്നുവെന്നും എം എം ഹസ്സൻ. കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് നയിക്കുന്ന ലോങ് മാർച്ചിന്‍റെ എട്ടാം ദിവസത്തെ പര്യടന സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്യു കുഴൽനാടൻ, പി.എ സലീം എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു

https://www.facebook.com/JaihindNewsChannel/videos/328749371369965/