കെ.പി.എം ജി യെ നിയമിച്ചത് ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെയെന്ന് കാനം രാജേന്ദ്രന്‍

Jaihind Webdesk
Tuesday, September 11, 2018

കേരള പുനർനിർമ്മാണ പദ്ധതിയുടെ കൺസൾട്ടന്‍റായി കെ.പി.എം ജി യെ നിയമിച്ചത് ഇടതു മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്നും കാനം തിരുവനനന്തപുരത്ത് പറഞ്ഞു.