അമിത്ഷാക്കെതിരെ ആഞ്ഞടിച്ച്‌ കോൺഗ്രസ്; തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

Jaihind News Bureau
Saturday, August 11, 2018

ടെംബിൾ എന്റെർപ്രൈസസ്, കുസും ഫിൻസെർവ് കമ്പനി തട്ടിപ്പുകളിൽ അമിത്ഷാക്കെതിരെ കോൺഗ്രസ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

https://www.youtube.com/watch?v=fiIrhy-LCDI