സംസ്ഥാനത്തെ ഭരണസ്തംഭനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Jaihind Webdesk
Friday, September 14, 2018

കൊച്ചി: സംസ്ഥാനത്ത് ഭരണസ്തംഭനത്തിനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം പാർലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മറൈൻഡ്രൈവിൽ പ്രരതീകാത്മക മന്ത്രിസഭാ യോഗം നടത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.