പ്രവാസി വ്യവസായിയുടെ ആത്മഹത്യ : യു.ഡി.എഫ് വനിതാ സംഘടനകളുടെ പ്രതിഷേധ കൂട്ടായ്മ ഇന്ന് ധർമ്മശാലയിൽ

Jaihind Webdesk
Wednesday, June 26, 2019

Syamala-Sajan-1

പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സന് എതിരെ നരഹത്യക്ക് കേസെടുക്കുക, ആന്തൂർ നഗരസഭ ഭരണ സമിതിയുടെ അഴിമതിയും ക്രമക്കേടും അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ധർമ്മശാലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ആന്തൂർ നഗരസഭ ആസ്ഥാന ത്തിന് സമീപം നടക്കുന്ന കൂട്ടായ്മ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യും.

teevandi enkile ennodu para