‘എസ്.എഫ്.ഐയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം’ : പി.ടി തോമസ് എം.എല്‍.എ

Jaihind Webdesk
Friday, July 19, 2019

എസ്.എഫ് ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് പി.ടി.തോമസ് എംഎൽഎ. എസ്.എഫ്.ഐയിൽ സാമൂഹിക വിരുദ്ധർക്ക് നുഴഞ്ഞുകയറേണ്ട ആവശ്യമില്ല. എസ്.എഫ്‌.ഐയിൽ ഉള്ളവർ തന്നെ ഭീകരരാണ്.

പി.എസ്.സിയിൽ എസ്.എഫ്.ഐ ചെയ്ത തട്ടിപ്പിന്‍റെ ഒരു അംശം മാത്രമാണ് പുറത്ത് വന്നത്. ക്രമക്കേടുകൾ പൂർണമായും പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്നും പി.ടി തോമസ് എം.എൽ.എ കോഴിക്കോട് പറഞ്ഞു.[yop_poll id=2]