വിക്ടോറിയ കോളേജില്‍ യൂണിയൻ ചെയർമാൻ ഉൾപ്പെടെയുള്ള KSU പ്രവർത്തകർക്ക് SFI പ്രവർത്തകരുടെ മർദ്ദനം

Jaihind News Bureau
Monday, February 3, 2020

പാലക്കാട് ഗവൺമെന്‍റ് വിക്ടോറിയ കോളേജിലെ യൂണിയൻ ചെയർമാൻ ഉൾപ്പെടെ മൂന്ന് കെ.എസ്.യു പ്രവർത്തകർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനം. കോളേജ് ചെയർമാൻ അജ്മൽ, യൂണിറ്റ് പ്രസിഡന്‍റ് ഷാ ഹുസൈൻ, യുയുസി ആഷിഫ് എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

https://youtu.be/4c3cBB3HgoE