ചരിത്ര വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്‍റെ വിജയമെന്നും ശശി തരൂർ

Jaihind Webdesk
Thursday, September 6, 2018

സ്വവർഗരതി നിയമ വിധേയമാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്യുന്നതായി ശശി തരൂർ എംപി. ജനാധിപത്യത്തിന്‍റെ വിജയമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.