ചരിത്രവിധിയെ സന്തോഷത്തോടെ വരവേറ്റ്‌ എൽ.ജി.ബി.ടി സമൂഹം

Jaihind Webdesk
Thursday, September 6, 2018

രാജ്യത്താകമാനുള്ള എൽ.ജി.ബി.ടി സമൂഹം സന്തോഷത്തോടെയാണ് സ്വവർഗരതി നിയമ വിധേയമാക്കിയ സുപ്രീംകോടതിയുടെ ചരിത്രവിധിയെ വരവേറ്റത്. സുപ്രീംകോടതിയിൽ നിന്ന് വന്നത് പ്രതീക്ഷയുടെ മഴവില്ല് വിരിയുന്ന വിധിയെന്നും പ്രതികരണം.