ശശി തരൂരിനെ പാർലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തി

Jaihind News Bureau
Thursday, September 26, 2019

SasiTharoor

ശശി തരൂരിനെ പാർലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തി. കോൺഗ്രസ് എം.പി ദീപക് ബൈജിനെ മാറ്റിയാണ് ശ്രശി തരൂരിനെ ഉൾപ്പെടുത്തിയത്. ഐ.ടി സമിതി ചെയർമാൻ പദമാണ് നേരത്തെ ശശിതരൂരിന് നൽകിയിരുന്നത്. കഴിഞ്ഞ തവണ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാനായിരുന്നു ശശിതരൂർ. എന്നാൽ ഇത്തവണ സുപ്രധാന സമിതികളുടെ ചെയർമാൻ പദം കോൺഗ്രസിന് നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.