അധ്യാപകനെ ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ നേതാവിന് ക്ലീൻ ചിറ്റ്; ഇതിനിടെ അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

Jaihind News Bureau
Wednesday, January 15, 2020

അധ്യാപകനെ ഭീഷണിപ്പെടുത്തിയ എസ്.എഫ്.ഐ നേതാവിന് ക്ലീൻ ചിറ്റ്. രണ്ടാംവർഷ ഫിലോസഫി വിദ്യാർത്ഥി എ.എൽ ചന്തുവിനെ തിരിച്ചെടുക്കാനും തീരുമാനിച്ചു. ഇതിനിടയിലാണ് അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്.