Website Trial Run

അയോധ്യ കേസ് : വേഗത്തിൽ വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി

webdesk
Monday, November 12, 2018

Ayodhya-Ramjanmbhoomi-SC

അയോധ്യ കേസിൽ വേഗത്തിൽ സുപ്രീംകോടതി വാദം കേൾക്കില്ല. വേഗത്തിൽ വാദം കേൾക്കണമെന്ന ആവശ്യം വീണ്ടും സുപ്രീം കോടതി നിരസിച്ചു. കേസ് ജനുവരിയിൽ മാത്രമേ പരിഗണിക്കൂ എന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അഖില ഭാരത ഹിന്ദു മഹാസഭയാണ് ആവശ്യം ഉന്നയിച്ചത്.



ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?