മുക്കത്ത് ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ
Jaihind TV News Report
Jaihind TV Web Desk
December 14, 2019
1 min read
•
Updated: June 04, 2026
കോഴിക്കോട് മുക്കത്തെ ദലിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ യുവാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം മുക്കത്ത് ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ , ഇതര മതസ്ഥനായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നെന്നും ഇയാളുടെ മാനസിക പീഡനനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. കുടംബത്തിന്‍റെ ആരോപണം ശരിവെക്കുന്ന രീതിയിൽ സഹപാഠികളും ഇത്തരം വെളിപ്പെടുത്തൽ നടത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10