മലപ്പുറത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍
Jaihind TV News Report
Jaihind TV Web Desk
March 12, 2024
1 min read
•
Updated: June 05, 2026
മലപ്പുറം: പന്തല്ലൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. മലപ്പുറം പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി ആലുങ്ങൽ ( 36 ) ആണ് മരിച്ചത്. പോലീസ് മർദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
പാണ്ടിക്കാട് പോലീസ് കസ്റ്റഡിയിലെടുത്ത വ്യക്തിയാണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണതിനെ തുടർന്ന് മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10