Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യുവത; ചിത്രം പകർത്തി രാഹുല്‍ | VIDEO

പ്രധാനമന്ത്രിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മാ ദിനമായി ആചരിച്ച് യുവത; ചിത്രം പകർത്തി രാഹുല്‍ | VIDEO
  കൊല്ലം/ഓച്ചിറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ 'ദേശീയ തൊഴിലില്ലായ്മ ദിനം' ആചരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരീരത്തിൽ ദേശീയതൊഴിലില്ലായ്മാ ദിനം എന്നെഴുതി നിന്ന് രാഹുൽ ഗാന്ധിയ്ക്ക് അഭിവാദ്യമർപ്പിച്ചു. യാത്ര കടന്നുപോയ ഒച്ചിറയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ കയറി നിന്നാണ് രാഹുൽ ഗാന്ധിക്ക് ഇവർ വേറിട്ട വരവേൽപ്പ് നൽകിയത്. ഈ രംഗങ്ങള്‍ രാഹുല്‍ ഗാന്ധി തന്‍റെ മൊബൈിലും ചിത്രീകരിച്ചു.   [video width="640" height="352" mp4="https://jaihindtv.in/wp-content/uploads/2022/09/WhatsApp-Video-2022-09-17-at-15.07.10.mp4"][/video]

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in