Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ആലുവയിൽ യുവാവിനെ കുത്തിക്കൊന്നു

ആലുവയിൽ യുവാവിനെ കുത്തിക്കൊന്നു
ആലുവയിൽ യുവാവിനെ കുത്തിക്കൊന്നു. സർക്കാർ അശുപത്രിക്ക് മുന്നിൽ വെച്ചാണ് ചിപ്പി എന്ന യുവാവിന് കുത്തേറ്റത്. ആലുവ സർക്കാർ ആശുപത്രിയിൽ ലഹരി വിമുക്ത ചികിത്സക്കെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ആലുവ ചൂണ്ടി സ്വദേശി ചിപ്പി എന്നയാളാണ് കൊല്ലപ്പെട്ടത്. വിശാൽ, കൃഷ്ണദാസ് എന്നിവർക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ ചൂണ്ടി സ്വദേശിയായ മണികണ്ഠന്‍ പിന്നീട് ഓടി രക്ഷപ്പെട്ടു . ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related articles

See all
Latest News

സ്ഥിരപ്പെടുത്തുന്നത് എന്തടിസ്ഥാനത്തില്‍ ? സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

Latest News

കള്ളപ്പണം വെളുപ്പിക്കൽ : ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

Latest News

ജലീല്‍ കസ്റ്റംസിന് മുന്നില്‍ : ഇത്തവണ എത്തിയത് ഔദ്യോഗിക വാഹനത്തില്‍; ചോദ്യംചെയ്യല്‍ തുടരുന...

Latest News

ലൈഫില്‍ സി.ബി.ഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ; എഫ്.ഐ.ആർ റദ്ദാക്കണമെന്ന സർക്കാർ ആവശ്യം തള്ളി

Save your stories

Sign in