അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ജനുവരി 15ന് കരിപ്പൂർ എയർപ്പോർട്ട് വളഞ്ഞ് പ്രതിഷേധിക്കും
Jaihind TV News Report
Jaihind TV Web Desk
January 06, 2020
1 min read
•
Updated: June 10, 2026
പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാന്‍ കോഴിക്കോട് എത്തുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ജനുവരി 15ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരിപ്പൂർ എയർപ്പോർട്ട് പ്രവർത്തകർ വളഞ്ഞ് പ്രതിഷേധിക്കും. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമന്റ് മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിലാണ് കരിപ്പൂർ എയർപ്പോർട്ട് വളയുന്നത്. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10