Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വനിതാമതില്‍ വെള്ളത്തില്‍ വരച്ച വരപോലെ; മതിലിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്

വനിതാമതില്‍ വെള്ളത്തില്‍ വരച്ച വരപോലെ; മതിലിനെതിരെ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
വനിതാ മതിലിനെതിരെ മലപ്പുറത്ത് വെള്ളത്തിൽ വരച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്‍റ് കമ്മിറ്റിയാണ് വ്യത്യസ്തമായി പ്രതിഷേധം രേഖപ്പെടുത്തിയത്. നവോത്ഥാന മുന്നേറ്റത്തിനെന്നും പറഞ്ഞ് സി.പി.എമ്മിന്‍റെ പിന്തുണയോടെ നടന്ന വനിതാമതിൽ വെള്ളത്തിൽ വരച്ച വര പോലെയാണെന്ന് സൂചിപ്പിച്ചായിരുന്നു യൂത്ത് കോൺഗ്രസ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം  കുന്നുമ്മലിൽ അവസാനിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ കരീം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റിയാസ് മുക്കോളി, നൗഫൽ ബാബു, നിധീഷ് എന്നിവർ നേതൃത്വം നൽകി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in