Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സനെതിരെ വിജിലൻസ് അന്വേഷണം; രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റിലേ ഉപവാസം

നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സനെതിരെ വിജിലൻസ് അന്വേഷണം;   രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് റിലേ ഉപവാസം
വിജിലൻസ് അന്വേഷണം നേരിടുന്ന നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൻ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന റിലേ ഉപവാസം തുടരുന്നു. മുഖ്യമന്ത്രി തേങ്ങാ ഉടക്കുമ്പോൾ ചെയർപേഴ്സന് ചിരട്ടയെങ്കിലും ഉടയ്‌ക്കേണ്ടിവരുമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത മുൻ കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. അതേസമയം, സമരം ചെയ്ത നഗരസഭ പ്രതിപക്ഷനേതാവിനെയും കോൺഗ്രസ് കൗൺസിലർമാരെയും സിപിഎം പ്രവർത്തകർ കൈയ്യറ്റം ചെയതതായി പരാതി ഉയർന്നു. https://www.facebook.com/JaihindNewsChannel/videos/272151143996941/

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in