ELEPHANT| ഇടുക്കിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; കൃഷി നശിപ്പിച്ചു
Jaihind TV News Report
Jaihind TV Web Desk
June 07, 2025
1 min read
•
Updated: June 04, 2026
ഇടുക്കിയില്‍ ജനവാസ മേഖലയില്‍ കൃഷിനാശം വരുത്തി കാട്ടാനകള്‍. മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലാണ് കാട്ടാനകള്‍ കൃഷി നശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ആനകളെ ഓടിക്കാനുള്ള ശ്രമം തുടരുകയാണ്. ജനവാസ മേഖലയിറങ്ങി കാട്ടാനകള്‍ വ്യാപക നാശം വരുത്തുന്ന സാഹചര്യത്തിലാണ് നടപടി. വനംവകുപ്പും ജനജാഗ്രത സമിതിയും സംയുക്തമായാണ് ഇടപെടല്‍ നടത്തുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10