Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| 'ഹാരിസിനെ വേട്ടയാടാന്‍ ഉള്ള ശ്രമം അനുവദിക്കില്ല'; സി.എച്ച് സെന്ററിന് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി രമേശ് ചെന്നിത്തല

RAMESH CHENNITHALA|  'ഹാരിസിനെ വേട്ടയാടാന്‍ ഉള്ള ശ്രമം അനുവദിക്കില്ല'; സി.എച്ച് സെന്ററിന് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി രമേശ് ചെന്നിത്തല
ജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഹാരിസിനെ വേട്ടയാടാന്‍ ഉള്ള ശ്രമം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. അപര വിദ്വേഷം വളര്‍ത്തുന്ന കേരള സ്റ്റോറിക്ക് അവാര്‍ഡ് കൊടുത്തതിനു പിന്നില്‍ സംഘപരിവാറിന്റെ ഗൂഢ തന്ത്രമാണെന്നദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍- ഗവര്‍ണര്‍ തമ്മില്‍ തല്ലു മൂലം കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്യുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയാകുന്ന തിരുവനന്തപുരത്തെ സി എച്ച് സെന്ററിന് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in