Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വയനാടിന് കൈത്താങ്ങ്; അവശ്യ സാധനങ്ങളുമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലോറികള്‍ | VIDEO

വയനാടിന് കൈത്താങ്ങ്; അവശ്യ സാധനങ്ങളുമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലോറികള്‍ | VIDEO
  കണ്ണൂർ: വയനാട്ടിലെ ദുരിതബാധിതർക്ക് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സഹായഹസ്തം. വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കോൺഗ്രസ് കമ്മിറ്റികൾ സമാഹരിച്ച അവശ്യവസ്തുക്കളുമായി ലോറികൾ വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വസ്ത്രങ്ങൾ, അരി, ധാന്യങ്ങൾ, പുതപ്പുകൾ ഉൾപ്പടെയാണ് വയനാട്ടിലേക്ക് അയച്ചത്.   [video width="1280" height="720" mp4="https://jaihindtv.in/wp-content/uploads/2024/08/Kannur-DCC-Wayanad.mp4.mp4"][/video]

Related articles

See all
Latest News

മഴ ശക്തം; വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ

Latest News

ശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

വയനാട് പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യ 51 വീടുകളുടെ ഗൃഹപ്രവേശനം ഇന്ന്

Save your stories

Sign in