Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് ജലവിതരണം മുടങ്ങി, ഇടപെട്ട് തിരുവഞ്ചൂർ; നാളെ പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റിയുടെ ഉറപ്പ്

കോട്ടയത്ത് ജലവിതരണം മുടങ്ങി, ഇടപെട്ട് തിരുവഞ്ചൂർ; നാളെ പുനഃസ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റിയുടെ ഉറപ്പ്
  കോട്ടയം: പനച്ചിക്കാട്, നാട്ടകം പഞ്ചായത്തുകളിൽ 16 ദിവസമായി ജലവിതരണം മുടങ്ങിയതിനെ തുടർന്ന് പ്രതിഷേധം. നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ധർണ്ണ ഉദ്ഘാടനം ചെയ്തു. ധർണ്ണയ്ക്ക് ശേഷം വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജീനിയറുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ചർച്ച നടത്തി. ചർച്ചയെ തുടർന്ന് നാളെ പനച്ചിക്കാട് പഞ്ചായത്തിലും, ചൊവ്വാഴ്ച നാട്ടകം പഞ്ചായത്തിലും ജലവിതരണം പുനഃസ്ഥാപിക്കും എന്ന് സൂപ്രണ്ടിംഗ് എൻജിനീയർ പി മുഹമ്മദ് സിദ്ദിഖ് ഉറപ്പുനൽകി.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in