Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മൂന്നാറില്‍ എൻഒസി ഇല്ലാതെ വൈദ്യുത കണക്ഷൻ നൽകിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിഎസ്

മൂന്നാറില്‍ എൻഒസി ഇല്ലാതെ വൈദ്യുത കണക്ഷൻ നൽകിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിഎസ്
മൂന്നാറിലെ വിവിധ വില്ലേജുകളിൽ റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും ഇതര വ്യാപാര സ്ഥാപനങ്ങൾക്കും എൻഒസി പോലും ആവശ്യപ്പെടാതെ വൈദ്യുത കണക്ഷൻ നൽകാൻ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് വി.എസ് കത്ത് നൽകി. മൂന്നാർ ദൗത്യകാലത്ത് കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടികൾ ശരിയാണെന്ന് കോടതികൾ അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് തിരിച്ചുപിടിച്ച കയ്യേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും ഇത് ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ല എന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

കന്റോൺമെന്റ് ഹൗസ് വളപ്പിൽ തീപിടിത്തം; ഫയർഫോഴ്സ് എത്തി തീയണച്ചു

Popular News

യുവസംവിധായകൻ ബെൽരാജ് കളരിക്കൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ;'കാപ്പി സ്‌ക്വാഡ്' എന്ന ആദ്യ സീ...

Popular News

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആവേശത്തുടക്കം; വിളംബര ജാഥയോടെ കോഴിക്കോട് ബീച്ചിൽ മീഡി...

Popular News

മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്നിധാനത്ത്; തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദര്‍ശനത്തി...

Save your stories

Sign in