Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

VD SATHEESAN| വോട്ടര്‍ പട്ടിക ക്രമക്കേട്: 'ജനാധിപത്യത്തിനു മേല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു' - വി.ഡി സതീശന്‍

VD SATHEESAN| വോട്ടര്‍ പട്ടിക ക്രമക്കേട്: 'ജനാധിപത്യത്തിനു മേല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു' - വി.ഡി സതീശന്‍
ബിഹാര്‍ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ഭരണഘടനയ്ക്കും ജനാധിപത്യത്തിനു മേല്‍ അപകട ഭീഷണി ഉയര്‍ത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രാഹുല്‍ ഗാന്ധി നടത്തിയത്. നീതിപൂര്‍വ്വമായ തെഞ്ഞെടുപ്പിനെ അട്ടിമറിച്ചുകൊണ്ടാണ് മോദി സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നതെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഡോക്ടറുടെ മേല്‍ ഒരു തുള്ളി മണ്ണ് വീഴാന്‍ അനുവദിക്കില്ലെന്നും ഗൂഢാലോചന ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം തുറന്നു പറഞ്ഞതിന് ഹാരിസിന്റെ വായടപ്പിക്കാനാണ് ആരോഗ്യവകുപ്പ്് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനെ ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഡീഷയിലെ ആക്രമണം രാജ്യത്തെ ക്രൈസ്തവ വേട്ടയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. കന്യാസ്ത്രീകളെയും വൈദികരെയും ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ ബിജെപി എവിടെ പോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Popular News

ആലപ്പുഴയിൽ പോഷകാഹാരക്കുറവുകൊണ്ട് രണ്ടുവയസുകാരൻ മരിച്ച സംഭവം: മാതാപിതാക്കളുടെ ഭാഗത്തുനിന്ന്...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in