Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി കെ.കെ ശൈലജ

എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് മന്ത്രി കെ.കെ ശൈലജ
  കണ്ണൂര്‍: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ.കെ ശൈലജ. പ്രളയബാധിത പ്രദേശങ്ങളിലുള്ളവർ എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം. എറ്റവും കൂടുതലായി എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. https://youtu.be/d3ahGni6F8M

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in