Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍
  കണ്ണൂർ: പൊതുവാച്ചേരിയിലെ വീട്ടിൽ നിന്ന് എടക്കാട് പോലീസ് 2 കിലോയിലധികം കഞ്ചാവ് പിടികൂടി. പൊതുവാച്ചേരിയിലെ റഹീമിന്‍റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. റഹീം നേരത്തെ കാപ്പ തടവുകാരനായിരുന്നു. സഹോദരൻ മുനീർ, തളിപ്പറമ്പ് പൂവ്വത്തെ ജോമോൻ, വാരത്തെ സൂരജ് എന്നിവരും അറസ്റ്റിലായി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കഞ്ചാവ് ചെറു പാക്കറ്റുകളാക്കുന്നതിനിടെയാണ് 4 പേരും പിടിയിലായത്.
*പ്രതീകാത്മക ചിത്രം

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in