Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പാനൂരില്‍ ബോംബ് പൊട്ടി, ശൈലജയുടെ നുണ ബോംബും പൊട്ടി': വി.ഡി. സതീശന്‍

'പാനൂരില്‍ ബോംബ് പൊട്ടി, ശൈലജയുടെ നുണ ബോംബും പൊട്ടി': വി.ഡി. സതീശന്‍
  മലപ്പുറം: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ.കെ. ശൈലജ ഉന്നയിച്ച നുണ ബോംബ് പൊട്ടിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അത്തരമൊരു വീഡിയോ ഇല്ലെന്ന് കെ.കെ. ശൈലജ തന്നെ തുറന്നുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എടുത്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡർ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ മോശം വീഡിയോകള്‍ പ്രചരിക്കുന്നു എന്ന ആരോപണമാണ് കെ.കെ. ശൈലജ ഉയർത്തിയത്. യുഡിഎഫിനെ പ്രതിസ്ഥാനത്തു നിർത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രസ്താവന. എന്നാല്‍ ഇക്കാര്യം ശക്തമായി നിഷേധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലും നേതാക്കളും രംഗത്തെത്തി. ഒടുവില്‍ കള്ളം പൊളിയുമെന്നായതോടെ കെ.കെ. ശൈലജ മലക്കം മറിയുകയായിരുന്നു. തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എതിർ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നാടകമായിരുന്നു ഇതെന്നാണ് വ്യക്തമാകുന്നത്. ന്

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in